mehandi banner desktop
Browsing Tag

Drawing compitation

മലർവാടി ബാലസംഘം മഴവിൽ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

പുന്നയൂർ : എടക്കഴിയൂർ ഏരിയ മലർവാടി ബാലസംഘം മഴവിൽ ചിത്ര രചന മത്സരം സംഘടിപ്പിച്ചു. എടക്കഴിയൂർ ആർ പി എം എം യു പി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ താഹിർ മന്ദലാംകുന്ന് പാരന്റിങ് ക്ലാസ്സെടുത്തു. ഐ. മുഹമ്മദാലി കുട്ടികളുമായി