mehandi banner desktop
Chavakkad online
Browsing Tag

Drive

ചാവക്കാട് ബീച്ച് മഹിളാ കോൺഗ്രസ് ശുചിത്വ യജ്ഞം നടത്തി

ചാവക്കാട് : ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ചാവക്കാട് കടപ്പുറത്ത് ചപ്പ് ചവറുകളും മാലിന്യങ്ങളും നീക്കി ശുചിത്വ യജ്ഞം നടത്തി . ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസിന്റെ പ്രസിഡണ്ട്…