ലഹരി മുക്ത മഹല്ല് പ്രഖ്യാപനത്തിനുള്ള പദ്ധതികളുമായി ചാവക്കാട് അങ്ങാടിത്താഴം മഹല്ല്
ചാവക്കാട്: അങ്ങാടിത്താഴം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിമുക്ത മഹല്ലിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തീരുമാനമായി. രക്ഷിതാക്കളെയും യുവതി യുവാക്കളെയും വിദ്യാർത്ഥികളേയും ഉൾപ്പെടുത്തിയുള്ള വിവിധ പദ്ധതികൾക്കാണ് !-->…