mehandi new
Browsing Tag

Dua majlis

പുന്ന മുഹ്‌യുദ്ധീൻ ജുമാമസ്ജിദിൽ സ്വിദ്ധീഖ് മൗലിദ് വാർഷികവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു

ചാവക്കാട് : പുന്ന മഹല്ലിൽ വീടുകൾ കേന്ദ്രീകരിച്ചു നടന്നു വരുന്ന മസാന്ത സ്വിദ്ധീഖ് മൗലിദിന്റെ വാർഷികവും, ദുആ മജ്‌ലിസും പുന്ന മുഹ്‌യുദ്ധീൻ ജുമാമസ്ജിദിൽ നടന്നു. പുന്ന മഹല്ല് മുദരിസ് ജാബിർ അഹ്സനി അൽ ഹികമി ഒതളൂർ പ്രാരംഭ ദുആ നിർവ്വഹിച്ചു.

ചാവക്കാട് പുത്തൻപള്ളി ഹദ്ധാദ് ആണ്ട് നേർച്ച ദുആ മജ്‌ലിസിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു

അങ്ങാടിത്താഴം : ചാവക്കാട്  മഹല്ല് പുത്തൻപള്ളി ഹദ്ധാദ് ആണ്ട് നേർച്ചയുടെ ഭാഗമായി ഇന്ന് ഹദ്ധാദ് പള്ളിയിൽ ദുആ മജ്‌ലിസ് നടന്നു. ആഴ്ചതോറും നടത്തി വരാറുള്ള അങ്ങാടിത്താഴം ഹദ്ധാദ്  പള്ളിയിലെ ഹദ്ധാതിന്റെ ആണ്ട് നേർച്ചയുടെ ഭാഗമായി  ചാവക്കാട് മഹല്ല്