ഇ വി മുഹമ്മദാലിയുടെ വേർപാടിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു
ചാവക്കാട്: ദേശീയപാത സമര സമിതി സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദലിയുടെ വേർപാടിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. അകലാട് സിദുഖുൽ ഇസ്ലാം മദ്രസ ഹാളിൽ വെച്ച് ചേർന്ന സർവ്വകക്ഷി യോഗത്തിൽ ആക്ഷൻ കൗൺസിൽ ചാവക്കാട് മേഖല കമ്മിറ്റി മേഖല ചെയർമാൻ വി.!-->…