പുഞ്ച നെൽകൃഷിക്ക് വേണ്ടി ഞാറുനട്ട് ഇക്കോ ക്ലബ്ബ് വിദ്യാർത്ഥികളും അധ്യാപകരും
പുന്നയൂർക്കുളം : നെൽക്കൃഷിയുടെ വിവിധ ഘട്ടങ്ങൾ പ്രായോഗികമായി പഠിക്കുന്നതിനും നെൽപ്പാടത്തെ ജൈവ വൈവിധ്യം മനസ്സിലാക്കുന്നതിനുമായി കർഷകരോടൊപ്പം പാടത്തേയ്ക്കിറങ്ങി ഇക്കോ ക്ലബ്ബ് വിദ്യാർത്ഥികളും അധ്യാപകരും. സ്കൂൾ എസ്.എം.സി. ചെയർമാനായ കളത്തിങ്കൽ!-->…

