ഉറുദു ഗസലിൽ എ ഗ്രേഡ് ലഭിച്ച ഹിബ നസറിന് ആദരം
മന്നലാംകുന്ന്: 64ാം മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു ഗസലിൽ എ ഗ്രേഡ് ലഭിച്ച എടക്കഴിയൂർ സീത സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ഹിബ നസറിനെ കെ കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂരിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചെയർമാൻ ഷാഹു!-->…

