mehandi banner desktop
Browsing Tag

Edakkazhiyur nercha

എടക്കഴിയൂർ ചന്ദനക്കുടം നേർച്ച: വടക്കുഭാഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണവിതരണം നടത്തി

​എടക്കഴിയൂർ: ചരിത്രപ്രസിദ്ധമായ എടക്കഴിയൂർ ചന്ദനക്കുടം നേർച്ചയോടനുബന്ധിച്ച് വടക്കുഭാഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണവിതരണം നടത്തി. ചടങ്ങിൽ വടക്കുഭാഗം കമ്മിറ്റി പ്രസിഡന്റ് ഇല്യാസ് കല്ലൂരയിൽ ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

എടക്കഴിയൂർ നേർച്ചക്ക് കൊടിയേറി

ചാവക്കാട് : എടക്കഴിയൂർ നേർച്ചക്ക് കൊടിയേറി. ജനുവരി 9, 10 തിയതികളിലായി നടക്കുന്ന എടക്കഴിയൂർ സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി സയ്യിദ് ഫാത്തിമാബി കുഞ്ഞി ബീവിയുടെയും ജാറത്തിലെ 168മത് ചന്ദനക്കുടം കൊടികുത്ത്