എം ഇ എസ് ചാവക്കാട് താലൂക് കമ്മറ്റി ഇഫ്താർ സംഗമവും പെരുന്നാൾ കോടി വിതരണവും നടത്തി
ചാവക്കാട് : എം ഇ എസ് ചാവക്കാട് താലൂക് കമ്മറ്റി ഇഫ്താർ സംഗമവും പുതു വസ്ത്ര വിതരണവും നടത്തി. സംഗമം ജില്ലാ പ്രസിഡണ്ട് പി.കെ.മുഹമ്മദ് ഷമീർ ഉദ്ഘാടനം ചെയ്തു. പെരുന്നാൾ കോടി വിതരണം മുൻ പ്രസിഡണ്ട് ഷൈൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട്!-->…