mehandi new
Browsing Tag

Eid

പെരുന്നാൾ ശനിയാഴ്ച്ച – ചാവക്കാടും മുതുവട്ടൂരും തിരുവത്രയിലും ഈദ് ഗാഹുകൾ

ചാവക്കാട് : ശവ്വാൽ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്തതിനാൽ കേരളത്തിൽ ശനിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ചാവക്കാട് മേഖലയിൽ ചാവക്കാട് ടൗൺ, മുതുവട്ടൂർ, തിരുവത്ര, എന്നിവിടങ്ങളിൽ ഈദ് ഗാഹ് നടക്കും. മുതുവട്ടൂർ മഹല്ല് ഈദ് ഗാഹിൽ പെരുന്നാൾ

ടൗൺ, സലഫി ജുമാമസ്ജിദ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാവക്കാട് സംയുക്ത ഈദ് ഗാഹ്

ചാവക്കാട് : ചാവക്കാട് ടൗൺ ജുമാമസ്ജിദ് കമ്മിറ്റിയും, സലഫി ജുമാമസ്ജിദ് കമ്മിറ്റിയും കൂടി ചാവക്കാട് സംയുക്ത ഈദ് ഗാഹ്, ചാവക്കാട് ബസ്സ്‌ സ്റ്റാൻഡ് മുനിസിപ്പൽ ചത്വരം ഗ്രൗണ്ടിൽ നടത്തുവാൻ തീരുമാനിച്ചു.കമ്മിറ്റി ഭാരവാഹികൾഇക്ബാൽ എം (ചെയർമാൻ), ഹനീഫ
Rajah Admission

ബലി പെരുന്നാളിന് ഓവുങ്ങൽ മിമോസയുടെ ഓൺലൈൻ ആഘോഷം

ചാവക്കാട് : ഓവുങ്ങൽ മുനീറുൽ ഇസ്ലാം മദ്രസയിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'മിമോസ' ബലി പെരുന്നാളിന് ഓൺലൈൻ ആഘോഷം സംഘടിപ്പിക്കുന്നു. മർഹബൻ ഈദ് എന്ന പേരിൽ ജൂലൈ 23നു സൂം പ്ലാറ്റ്ഫോമിൽ നാല് മണി മുതലാണ് പരിപാടി ആരംഭിക്കുന്നതെന്ന് ഗ്രൂപ്പ്
Rajah Admission

താലൂക്ക് ആശുപത്രിക്കും കോവിഡ് രോഗികൾക്കും കനിവിന്റെ പെരുന്നാൾ വിരുന്ന്

ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും സ്റ്റാഫുകൾക്കും ഡൊമിസിലിയറി കെയർ സെന്ററിലെ കോവിഡ് രോഗികൾക്കും പെരുന്നാൾ വിരുന്നൊരുക്കി കനിവ് കൂട്ടായ്മ. ചാവക്കാട് നഗരസഭയിലെ പാലയൂർ പ്രദേശം ഉൾക്കൊള്ളുന്ന പതിനൊന്നാം വാർഡിലെ കനിവ് കൂട്ടായ്മ