ചാവക്കാട് നഗരസഭ പത്താം വാർഡിന് വെൽഫെയർ പാർട്ടിയുടെ ഇലക്ട്രിക് സ്കൂട്ടർ സമ്മാനം
ചാവക്കാട്: ചാവക്കാട് നഗരസഭ പത്താം വാർഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുന്നതിനും ജനങ്ങളിലേക്ക് കൂടുതൽ വേഗത്തിൽ എത്തി അവരുടെ ആവശ്യങ്ങളിൽ ഇടപെടുന്നതിനുമായി വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ഇലക്ട്രിക് സ്കൂട്ടർ!-->…


