mehandi new
Browsing Tag

Emergency

വൈദ്യുതി അപകടസാധ്യത അറിയിക്കാൻ കെഎസ്ഇബിയുടെ എമർജൻസി വാട്സാപ് സംവിധാനം

ചാവക്കാട് : പൊതുജനങ്ങൾക്ക് വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ അറിയിക്കാൻ പ്രത്യേക വാട്സാപ് സംവിധാനം നിലവിൽ വന്നു. കെഎസ്ഇബിയുടെ എമർജൻസി നമ്പരായ 9496010101 എന്ന നമ്പറിൽ വാട്സാപ് സന്ദേശം അയക്കാം. അപകടസാധ്യതയുള്ള പോസ്റ്റ്/

ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിച്ച് , ചാവക്കാട് ചേറ്റുവ റോഡിന്റെ ദുരവസ്ഥക്ക്‌ പരിഹാരം…

ചാവക്കാട് : ചാവക്കാട് മുതൽ വില്യംസ് വരെയുള്ള നാഷണൽ ഹൈവേ 66 ൻ്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും എംഎൽഎ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ശനിയാഴ്ച കാലത്ത് 9 മണിക്ക്

കണ്ടയിൻമെന്റ് സോണിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനും വിലക്ക് – കടപ്പുറം…

കടപ്പുറം : കണ്ടയിന്റ്മെന്റ് സോൺ ആയി പ്രഖ്യാപിച്ച കടപ്പുറം പഞ്ചായത്തിൽ ആരോഗ്യ വിഭാഗവും പഞ്ചായത്ത്‌ അധികൃതരും പോലീസും സംയുക്തമായി കോവിഡ് പ്രോട്ടോകോൾ പ്രഖ്യാപിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി

കോവിഡ് ടെസ്റ്റ്‌ പോസ്റ്റിവിറ്റി 40% ത്തിന് മുകളിൽ – തീരദേശം ലോക്ക് ആകും – അഞ്ചിടത്ത്…

ചാവക്കാട് : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂർ ജില്ലയിൽ നാല് ഗ്രാമ പഞ്ചായത്തുകളിലും തൃശൂർ കോർപ്പറേഷനിലെ ഡിവിഷൻ 47 ലും തിങ്കളാഴ്ച്ച (ഏപ്രിൽ 19) മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ചു. ഒരുമനയൂർ