പൊതുനിരത്ത് കയ്യേറിയുള്ള കച്ചവടം നഗരസഭാധികൃതർ പൊളിച്ചുനീക്കി
ചാവക്കാട് : നഗരസഭാ കാര്യാലയത്തിന്റെ പ്രവേശന കവാടത്തിനു സമീപം വ്യാപാരം നടത്തിവരുന്ന പച്ചക്കറി വ്യാപാരികൾ യാത്രികര്‍ക്കും, വാഹന ഗതാഗതത്തിനും പ്രയാസം സൃഷ്ടിക്കുന്ന വിധത്തില്പൊതുനിരത്തിലേക്ക് അനധികൃതമായി ഇറക്കി വെച്ചിരുന്ന ഭാഗങ്ങള്നഗരസഭാ!-->…