വന്യജീവി സംരക്ഷണത്തിലും ജനസേവനത്തിലും തിളങ്ങി പുന്നയൂരിലെ ജനപ്രതിനിധി; എരുമപ്പെട്ടി ഫോറസ്റ്റ്…
ചാവക്കാട് : വന്യജീവി സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനും പുന്നയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും വനം വകുപ്പ് സ്നേക്ക് റെസ്ക്യൂവറും ആയ വീരാൻകുട്ടി പള്ളിപ്പറമ്പിലിന് എരുമപ്പെട്ടി!-->…

