ന്യൂ ഫ്രണ്ട്സ് ക്രിക്കറ്റ് പ്രീമിയർ ലീഗ് (NPL) സീസൺ 3-ന് ആവേശകരമായ തുടക്കം
ചാവക്കാട് : സൗഹൃദത്തിന്റെയും കായിക ആവേശത്തിന്റെയും പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് ന്യൂ ഫ്രണ്ട്സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'NPL സീസൺ 3'-ന്റെ ഉദ്ഘാടന ചടങ്ങ് നടന്നു.ന്യൂ ഫ്രണ്ട്സ് ഗ്രൂപ്പ് പ്രസിഡന്റ് ദിപിൻ!-->…


