ഗുരുവായൂർ ക്ഷേത്രത്തിലെ ബാരിക്കേഡിലെ കമ്പി തട്ടി കണ്ണിന് പരിക്ക്: ആലത്തൂർ സ്വദേശിയായ ബാലന്…
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ സ്റ്റീൽ ബാരിക്കേഡിൽ തട്ടി 12 വയസ്സുകാരന്റെ കണ്ണിന് ഗുരുതര പരിക്ക്. പാലക്കാട് ആലത്തൂർ സ്വദേശി അനിവ് എ. (12) എന്ന ബാലനാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഭഗവതി!-->…

