റെഡ് അലേർട്ട് ; കടലാക്രമണത്തിന് സാധ്യത – രാത്രി പത്തുമുതൽ ബീച്ചിൽ നിന്നും ആളുകളെ ഒഴിവാക്കണം
ചാവക്കാട് : നാളെ പുലർച്ചെ 02.30 മുതൽ റെഡ് അലർട്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (04-05-2024) രാവിലെ 02.30 മുതൽ 05-05-2024 രാത്രി 11.30 വരെ അതി!-->…