വീണുകിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് തിരികെ നൽകി യുവാവ് മാതൃകയായി
ഗുരുവായൂർ : വീണുകിട്ടിയ രണ്ട് പവൻ സ്വർണമാല ഉടമക്ക് തിരികെ നൽകി യുവാവ് മാതൃകയായി. ഗുരുവായൂർ ക്ഷേത്രം തെക്കെ നടപന്തലിലെ കൃഷ്ണകൃപ ടെക്സ്റ്റൈൽ ഉടമയായ നെന്മിനി പയ്യപ്പാട്ട് വിഷ്ണു (29)വിനാണ് മാല ലഭിച്ചത്. കടയുടെ മുന്നിലുള്ള നടപന്തലിന്റെ…