ഫാമിലി ഫൺ ഫെസ്റ്റ് 2025 – രാജ സ്കൂൾ പേരെന്റ്സ് ഡേ ആഘോഷിച്ചു
ചാവക്കാട് : രാജ സ്കൂൾ പേരെന്റ്സ് ഡേ ആഘോഷിച്ചു. എ. എം. സുഫീർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഷമീം ബാവ അധ്യക്ഷത വഹിച്ചു. ഹെഡ്ഗേൾ എൻ കദീജ സ്വാഗതം പറഞ്ഞു. മാനേജർ മധുസൂദനൻ തലപ്പിള്ളി, പിടിഎ പ്രസിഡണ്ട് തുഫൈൽ പൊന്നേത്ത്, നിമ്മി അജയകുമാർ എന്നിവർ!-->…

