ബ്ലാങ്ങാട് മഹല്ല് ഫാമിലി ഇഫ്താർ സംഗമം ശ്രദ്ദേയമായി
ബ്ലാങ്ങാട് : ബ്ലാങ്ങാട് മഹല്ലും, യുവജനകൂട്ടായ്മയും സംയുക്തമായി ഗ്രാൻഡ് ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. കുട്ടികളും സ്ത്രീകളുമടക്കം ആയിരത്തിലേറെ പേർ പങ്കാളികളായി. കുടുംബ സംസ്കരണത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ്!-->…