മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ കർഷക ദിനത്തിൽ കൃഷിക്ക് തുടക്കം കുറിച്ചു
പുന്നയൂർ : മന്ദലാംകുന്ന് ജി. എഫ്. യു. പി സ്കൂളിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ,പുതിയ അധ്യയന വർഷത്തെ കാർഷിക പ്രവൃത്തിക്ക് തുടക്കം കുറിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് തൈ നട്ടും വിത്ത് പാകിയും ഉദ്ഘാടനം നിർവഹിച്ചു. കൃഷി, പരിസ്ഥിതി സബ്ബ്!-->…


