സുരക്ഷാ പ്രശ്നം പാവറട്ടി പള്ളിപ്പെരുന്നാളിന് വെടിക്കെട്ടിനു അനുമതിയില്ല
പാവറട്ടി : ശനി, ഞായർ യതിയതികളിലായി ആഘോഷിക്കുന്ന പാവറട്ടി സെന്റ് ജോസഫ്‌സ് പള്ളി തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിനു അനുമതി ലഭിച്ചില്ല. പാവറട്ടി സെന്റ് ജോസഫ്‌സ് പള്ളി മാനേജിങ് ട്രസ്റ്റി സമർപ്പിച്ച വെടിക്കെട്ടനുമതിക്കായുള്ള അപേക്ഷ…