ചാവക്കാടിന്നഭിമാനം – കെ. പി. കൃഷ്ണദാസ് ഗുരുക്കൾക്ക് ഫോക്‌ലോർ അവാർഡ്
ചാവക്കാട് : 40 വർഷത്തിലധികമായി കളരിപ്പയറ്റ് അയോധന കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന ചാവക്കാട് വല്ലഭട്ട കളരി സംഘം ഗുരുക്കൾ കെ. പി. കൃഷ്ണദാസിന് ഫോക്‌ലോർ അവാർഡ്. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി വേദികളിൽ കളരിപ്പയറ്റ്!-->…

