mehandi banner desktop
Browsing Tag

Food distribution

എടക്കഴിയൂർ ചന്ദനക്കുടം നേർച്ച: വടക്കുഭാഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണവിതരണം നടത്തി

​എടക്കഴിയൂർ: ചരിത്രപ്രസിദ്ധമായ എടക്കഴിയൂർ ചന്ദനക്കുടം നേർച്ചയോടനുബന്ധിച്ച് വടക്കുഭാഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണവിതരണം നടത്തി. ചടങ്ങിൽ വടക്കുഭാഗം കമ്മിറ്റി പ്രസിഡന്റ് ഇല്യാസ് കല്ലൂരയിൽ ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

നബിദിനം; മഹല്ല്, മദ്രസ കമ്മിറ്റികളുടെ നേതൃത്വത്തിൽ റാലിയും കലാപരിപാടികളും ഭക്ഷണ വിതരണവും നടത്തി

ചാവക്കാട് : വിവിധ മദ്രസകളുടെയും മഹല്ല് കമ്മിറ്റികളുടെയും നേതൃത്വത്തിൽ നബിദിനം ആഘോഷിച്ചു. നബിദിന റാലി, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം, മധുര പലഹാര വിതരണം എന്നിവ നടന്നു. അതിരാവിലെ പള്ളികളിൽ മൗലൂദ് പാരായണത്തോടെ നബിദിന

തെരുവ് ജീവിതം നയിക്കുന്നവർക്ക് ബലി പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകി എസ് വൈ എസ്

മന്ദലാംകുന്ന് : മനോനില തെറ്റിയവരും യാചകരുമായ തെരുവ് ജീവിതം നയിക്കുന്നവർക്ക് ബലി പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകി എസ് വൈ എസ് മന്ദലാംകുന്ന് യൂണിറ്റ്. മഹല്ലിലെ അർഹത പെട്ട കുടുംബങ്ങൾക്കും ഭക്ഷ്യ കിറ്റ് നൽകി. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ്