mehandi new
Browsing Tag

Forest officers

തെക്കൻ പാലയൂരിൽ പെരുമ്പാമ്പിനെ പിടികൂടി

പാലയൂർ : തെക്കൻ പാലയൂരിൽ പെരുമ്പാമ്പിനെ പിടികൂടി. സൈനുദ്ധീൻ കാദറിന്റെ വീട്ടു വളപ്പിൽ നിന്നാണ് 10 അടിയോളം വലിപ്പമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. ഇലക്ഷൻ വർക്കിന്റെ ഭാഗമായി വാർഡിൽ ഉണ്ടായിരുന്ന യു ഡി എഫ് പ്രവർത്തകരാണ് റോഡിൽ നിന്ന് പാമ്പ്

വടക്കേക്കാട് കൊമ്പത്തേൽ പടിയിൽ മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടത്തി

വടക്കേക്കാട് : കൊമ്പത്തേൽ പടിയിൽ മുള്ളൻ പന്നിയെ റോഡാരുകിൽ ചത്ത നിലയിൽ കണ്ടത്തി. തിങ്കളാഴ്ച്ച രാവിലെയാണ് സംസ്ഥാന പാത കുന്നംകുളം പൊന്നാനി കൊമ്പത്തേൽപ്പടി റോഡാരുകിൽ മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടത്തിയത്. ഇതിന്റെ മുള്ളുകൾ പരിസരത്ത് ചിതറി

പുത്തൻകടപ്പുറം കാറ്റാടി മരങ്ങൾക്ക് തീ പിടിച്ചു

തിരുവത്ര : പുത്തൻകടപ്പുറം ചെങ്കോട്ട പടിഞ്ഞാറ് കാറ്റാടി മരങ്ങൾക്ക് തീ പിടിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് തീപ്പിടിച്ചത്. കാറ്റാടി മരങ്ങൾക്ക് താഴെ നിറഞ്ഞു കിടക്കുന്ന ഉണങ്ങിയ ചപ്പുചവറുകൾക്കും പുല്ലിന് മാണ് ആദ്യം തീപിടിച്ചത്

കടലാമ ഹാച്ചറിക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് ഡി എഫ് ഒ – ഫോറസ്റ്റ് ഉദ്യോഗസ്ഥർ സൂര്യ കടലാമ…

ചാവക്കാട് : പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണകേന്ദ്രം തുശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വൈശാഖ് ഐ എഫ് എസിന്റെ നേതൃത്വത്തിലുള്ള സംഘം നന്ദർശിച്ചു. സൂര്യ കാലാമ സംരക്ഷണ സമിതി പ്രവർത്തകരായ പി. എ. സെയ്തുമുഹമ്മദ്, പി. എ. നസീർ, പി. എൻ. ഫായിസ്,