mehandi banner desktop
Chavakkad online
Browsing Tag

Foundation

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം: പന്തലിനു കാൽ നാട്ടി

ഗുരുവായൂർ: നവംബർ 10, 11, 12, 13 തിയതികളിലായി തൈക്കാട് വി .ആർ അപ്പുമെമ്മോറിയൽ , സെന്റ് തെരേസാസ് ജി.എച്ച്. എസ് എന്നീ സ്‌കൂളുകളിലായി നടക്കുന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ടു കർമ്മം ഗുരുവായൂർ മുനിസിപ്പാലിറ്റി…

മന്നലാംകുന്ന് ജലാലിയ മസ്ജിദ് പുനർനിർമ്മാണത്തിന് ശിലാസ്ഥാപനം നടത്തി

പുന്നയൂർ : മന്നലാംകുന്ന് ജലാലിയ മസ്ജിദിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഞായറാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ പള്ളിയുടെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു.​ഷറഫുദ്ദീൻ ഫൈസി മലപ്പുറം ചടങ്ങിന് നേതൃത്വം നൽകി. മഹല്ല് ഖത്തീബ് മൻസൂർ ദാരിമി…

കെ കരുണാകരൻ ഫൗണ്ടേഷൻ ഡോ. ഇ.പി. ഷമീമുദ്ധീനെ ആദരിച്ചു

അകലാട്: കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് ബിരുദം നേടി നാടിന് അഭിമാനമായി മാറിയ ഡോ. ഇ.പി. ഷമീമുദ്ധീനെ കെ. കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.​ചടങ്ങിൽ പുന്നയൂർ ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ…