രക്തസാക്ഷിഫണ്ട് തട്ടിപ്പ്; കെ പി വത്സലന്റെ മകൻ നിരഞ്ജന്റെ വെളിപ്പെടുത്തലുകൾ വീഡിയോ ഇന്ന് പുറത്ത്…
ചാവക്കാട് : കെ പി വത്സലൻ രക്തസാക്ഷി ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ സി.പി.എം നേതാക്കൾ തട്ടിയെടുത്തുവെന്ന ഡിസിസി സെക്രട്ടറി ഗോപപ്രതാപന്റെ പ്രസംഗം വിവാദമായിരുന്നു. കഴിഞ്ഞദിവസം തിരുവത്ര നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ കുടുംബയോഗത്തിൽ ആയിരുന്നു!-->…

