വെളിയങ്കോട് വൻ കഞ്ചാവ് വേട്ട; 85 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പൊന്നാനി: വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പൊന്നാനി എക്സൈസ് സംഘം പിടികൂടി. വെളിയംകോട് പഴഞ്ഞി പാലം സ്വദേശി മുഹമ്മദ് അസ്ഫർ (23) ആണ് എക്സൈസിന്റെ പിടിയിലായത്. പുലർച്ചെ ഒരു മണിയോടെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ്!-->…


