mehandi banner desktop
Browsing Tag

Gandhi gramam

രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പദ്ധതി – ലാപ്ടോപ്പും സൈക്കിളും വിതരണം ചെയ്തു

പുന്നയൂർ : മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പതിനാറാമത് ഗാന്ധി ഗ്രാമം പദ്ധതിയുടെ ഭാഗമായി അകലാട് നായാടി ഉന്നതിയിൽ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപുകളും, സൈകിളുകളും വിതരണം ചെയ്തു. ഡി സി സി സെക്രട്ടറി എം വി ഹൈദരാലി ഉദ്ഘാടനം നിർവഹിച്ചു.

ഗാന്ധി ഗ്രാമം പദ്ധതി – രമേശ് ചെന്നിത്തല അകലാട് നായാടി ഉന്നതിയിൽ

ചാവക്കാട്: പതിനാറാമത് ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ പുതുവത്സര ദിനമായ ജനുവരി ഒന്നിന് പുന്നയൂർ അകലാട് നായാടി ഉന്നതിയിൽ എത്തി. ആദിവാസി-പട്ടികജാതി മേഖലകളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ട്