mehandi banner desktop
Browsing Tag

Gaup school

പുത്തൻകടപ്പുറം ജി എ ഫ് യു പി സ്കൂളിൽ വായന മാസാചാരണത്തിനു തുടക്കമായി

തിരുവത്ര : പുത്തൻകടപ്പുറം ജി എ ഫ് യു പി സ്കൂളിൽ വായന മാസാചാരണത്തിനു തുടക്കമായി. വാർഡ് കൗൺസിലർ അഭിനിശിവജി ഉദ്ഘാടനം നിർവഹിച്ചു.വിദ്യഭ്യാസ പ്രവർത്തകൻ മുഹമ്മദ് ബഷീർ ചാവക്കാട് വെബിനാറിൽ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ് സുഹാസ് ഷംസുദ്ദീൻ