ദിക്ർ വാർഷികവും ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും
					എടക്കഴിയൂർ:  മുഹിയുദ്ദീൻ പള്ളിയിൽ   ദിക്ർ വാർഷികത്തോടാനുബന്ധിച്ച് ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും ദുആ സമ്മേളനവും നടന്നു.  പാണക്കാട് സയ്യിദ്  ഷമീർ അലി ശിഹാബ് തങ്ങൾ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. അകലാട് കുഞ്ഞാലികുട്ടി!-->…				
						
			
				