mehandi banner desktop
Browsing Tag

Gfu school

പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ചു

ചാവക്കാട്: പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ വാർഡ് കൗൺസിലർക്കും ഹരിതകർമ്മസേനാംഗങ്ങൾക്കും ആദരവ് നൽകി. 29-ാം വാർഡ് കൗൺസിലർ . അഭിനി ശിവജി, ഹരിതകർമ്മസേന കൺവീനർ ബിന്ദു പ്രസാദ്, ജോയിന്റ് കൺവീനർ കെ.വി. സിന്ധു