mehandi new
Browsing Tag

Gold found

മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണാഭരണം ഉടമയെ കണ്ടെത്തി നൽകി പുന്നയൂർ ഹരിത കർമ്മ സേനാംഗങ്ങൾ

പുന്നയൂർ : മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണാഭരണം ഉടമയെ കണ്ടെത്തി നൽകി പുന്നയൂർ ഹരിത കർമ്മ സേന അംഗങ്ങൾ മാതൃകയായി. അജൈവമാലിന്യ ശേഖരണത്തിനിടയിൽ ചാക്കിൽ  സ്വർണാഭരണം കണ്ടെത്തിയ പുന്നയൂർ ഹരിതകർമ സേനാംഗങ്ങളായ സൗദാബി, ഹാജറ എന്നിവരാണ്

കടയിൽ മറന്നുവെച്ച മൂന്നര പവൻ്റെ സ്വർണ്ണമാല ഉടമയെ കണ്ടെത്തി നൽകി വ്യാപാരി മാതൃകയായി

ഗുരുവായൂർ : കടയിൽ മറന്നുവെച്ച മൂന്നര പവൻ്റെ സ്വർണ്ണമാല ഉടമയെ കണ്ടെത്തി തിരികെ നൽകി വ്യാപാരി മാതൃകയായി. ഗുരുവായൂരിലെ പൊതുപ്രവർത്തകനും ക്ഷേത്രനടയിലെ വ്യാപാരിയുമായ സി.ഡി. ജോൺസനാണ് ഉടമയെ കണ്ടെത്തി അവരുടെ മറന്നുവെച്ച സാധനങ്ങൾ തിരികെ നൽകിയത്.