mehandi banner desktop
Chavakkad online
Browsing Tag

Govt school

തെരുവുനായ ശല്യം രൂക്ഷം: ചൂണ്ടൽ ഗവ. സ്കൂളിന് ഇന്നും അവധി

ചൂണ്ടൽ: തെരുവുനായ ശല്യം പരിധിവിട്ടതോടെ ചൂണ്ടൽ ഗവ. യു.പി സ്കൂളിന് ഇന്നും അവധി പ്രഖ്യാപിച്ചു. സ്കൂൾ കോമ്പൗണ്ടിൽ തെരുവുനായ പ്രസവിച്ചു കിടക്കുന്നതും, ഇവ കുട്ടികൾക്കും അധ്യാപകർക്കും നേരെ അക്രമ സ്വഭാവം കാണിക്കുന്നതും വലിയ ഭീതിയാണ്

പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ. പി. സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു

പുതുപൊന്നാനി : നാടിന്റെ പൊതുവിദ്യാലയമായ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ. പി. സ്കൂളിൽ പഠനോത്സവം നടത്തി. പൊന്നാനി യു. ആർ. സി. പരിശീലകൻ വി. കെ. അജയ്കുമാർ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു.