mehandi banner desktop
Chavakkad online
Browsing Tag

Grand parent’s day

നവ്യാനുഭവങ്ങൾ തീർത്ത് ഗ്രാൻഡ് പാരന്റ്സ് ഡേ

ഒരുമനയൂർ : നാഷണൽ ഹുദ സെൻട്രൽ സ്കൂൾ ഗ്രാൻഡ് പാരന്റ്സ് ഡേ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുതുവട്ടൂർ മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. എ. ബഷീർ സ്വാഗതം ആശംസിച്ചു.  …

ഒരുമനയൂർ നാഷണൽ ഹുദാ സ്കൂളിൽ ഗ്രാൻഡ് പാരന്റ്സ് ഡേ ആഘോഷിച്ചു

ഒരുമനയൂർ : നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ ഗ്രാൻഡ് പാരൻസ് ഡേ'25 വിപുലമായി ആഘോഷിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ബാബു നസീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അബ്ദുൽ ബഷീർ സ്വാഗത പ്രസംഗം…