സി ഐ ടി യു വടക്കൻ മേഖലാ ജാഥയ്ക്ക് ചാവക്കാട്ട് ഉജ്ജ്വല തുടക്കം
ചാവക്കാട്: സിഐടിയു ഡൽഹി മാർച്ചിന്റെ സന്ദേശം തൊഴിലാളികൾക്കിടയിൽ എത്തിക്കുന്നതിനായി സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വടക്കൻ മേഖലാ ജാഥയ്ക്ക് ചാവക്കാട്ട് ഉജ്ജ്വല തുടക്കം. ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് നയിക്കുന്ന!-->…


