mehandi banner desktop
Chavakkad online
Browsing Tag

Gups

ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു

തിരുവത്ര : പുത്തകടപ്പുറം ജി എഫ് യു പി സ്കൂൾ വിദ്യാർത്ഥികൾ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. പോസ്റ്റർ നിർമ്മാണ പരിശീലനം, റാലി, പ്രസംഗമത്സരം തുടങ്ങിയ പരിപാടികൾ  നടത്തി. കോഡിനേറ്റർ  സി. ജെ. ജിൻസി, എസ്. കെ പ്രിയ, എം. കെ. സലീം, എം. ആർ. ഐശ്വര്യ,

ലഹരിക്കെതിരെ പാവറട്ടി ഗവണ്മെന്റ് സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ദേയമായി

പാവറട്ടി :  ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധച്ച് ഗവൺമെന്റ് യുപി സ്കൂൾ പാവറട്ടിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സന്ദേശവും നൽകി പരിപാടികൾക്ക് തുടക്കമിട്ടു. ഹെഡ്മിസ്ട്രസ്  മീന പി. എസ് പ്രതിജ്ഞ