mehandi banner desktop
Browsing Tag

Guruvayoorappan

ശ്രീഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കൃഷ്ണവേഷത്തിനണിയുന്ന കൃഷ്ണമുടി ക്ഷേത്രത്തിൽ സമർപ്പിച്ചു.വെള്ളികൊണ്ടുള്ള കൃഷ്ണമുടി സമർപ്പിച്ചത് ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും വിരമിച്ച സംസ്കൃതം അധ്യാപിക കെ.ദേവയാനി