mehandi new
Browsing Tag

Guruvayur ekadashi

ഘനരാഗങ്ങൾ പെയ്തിറങ്ങി ചെമ്പൈ സംഗീതോത്സവത്തിന് നാളെ സമാപനം

ഗുരുവായൂർ : സദസ്സിനെ സംഗീതത്തിൽ ആറാടിച്ച് ഗുരുവായൂരിൽ പഞ്ചരത്ന കീർത്തനാലാപനം. ദശമി ദിനത്തിൽ ചെമ്പൈ സംഗീതമണ്ഡപത്തിലെ സവിശേഷതയാണ് ഘനരാഗ പഞ്ചരത്നകീർത്തനാലാപനം. കർണ്ണാടക സംഗീത ചക്രവർത്തിയായിരുന്ന ത്യാഗരാജ സ്വാമികളാൽ വിരചിതമാണ്

ഗുരുവായൂർ ഏകാദശി മഹോത്സവത്തിനു തിങ്കളാഴ്ച്ച തുടക്കം – ഒരുക്കങ്ങൾ പൂർത്തിയായി

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി മഹോത്സവത്തിനു തിങ്കളാഴ്ച്ച തുടക്കമാവും. ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അറിയിച്ചു. ഗീതാദിനമായ തിങ്കളാഴ്ച്ച രാവിലെ 7 മുതൽ ശ്രീമദ് ഗീതാ സമ്പൂർണ്ണ പാരായണം ആദ്ധ്യാത്മിക

നാളെ ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…

ഗുരുവായൂര്‍ : ഏകാദശിയോടനുബന്ധിച്ച് ചാവക്കാട് താലൂക്കിൽ നാളെ ഏകാദശി ആഘോഷിക്കുന്ന ഡിസംബർ 11 ബുധനാഴ്ച ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍. 

അയ്യപ്പ ഭജന സംഘത്തിന്റെ വിളക്ക് – അപൂർവ്വ ദീപ പ്രഭയിൽ ഗുരുവായൂർ ക്ഷേത്രാങ്കണം

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി ക്ഷേത്രത്തിൽ ലക്ഷദീപം ജ്വലിച്ചു. അപൂർവ്വ ദീപ പ്രഭയിൽ ഗുരുവായൂർ ക്ഷേത്രാങ്കണം. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള 15-ാം വിളക്ക് ദിവസമായ തിങ്കൾ സായാഹ്നത്തിലാണ് ഗുരുവായൂർ ക്ഷേത്രവും