ഇഞ്ചിയും പുളിയും ഫുഡ് ഫെസ്റ്റ് ; രുചിയുടെ ഉത്സവത്തിന് ഗുരുവായൂരിൽ തുടക്കം
ഗുരുവായൂർ : നഗരസഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഇഞ്ചിയും പുളിയും' സീസൺ 5 ഫുഡ് ഫെസ്റ്റിന് ഗുരുവായൂർ ടൗൺ ഹാൾ പരിസരത്ത് ഉജ്ജ്വല തുടക്കം. പ്രശസ്ത പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരി മേള ഉദ്ഘാടനം ചെയ്തു.!-->…

