ഗുരുവായൂരിൽ വൺവേ തെറ്റിച്ചത് ചോദ്യം ചെയ്ത സ്പെഷ്യൽ പോലീസ് ഓഫീസർക്ക് മർദ്ദനം
ഗുരുവായൂർ:ഗുരുവായൂരിൽ അയ്യപ്പഭക്തരുടെ ബസ് വൺവേ തെറ്റിച്ചതിനെ ചോദ്യം ചെയ്ത സ്പെഷ്യൽ പോലീസ് ഓഫീസർക്ക് മർദ്ദനമേറ്റു. വട്ടേക്കാട് സ്വദേശി കോന്നേടത്ത് ഹരീഷിനാണ് മർദ്ദനമേറ്റത്. ബസ് വൺവേ ലംഘിച്ച് പോയതിനെ തുടർന്ന് ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തപ്പോഴാണ്!-->…

