അങ്ങാടിത്താഴം ചാവക്കാട് മഹല്ല് ഹദ്ധാദ് ആണ്ട് നേർച്ച സമാപിച്ചു
ചാവക്കാട്: അങ്ങാടിത്താഴം ചാവക്കാട് മഹല്ലിൽ മൂന്ന് ദിവസമായി നടന്നു വന്ന ഹദ്ധാദ് ആണ്ട് നേർച്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു.
വെള്ളിയാഴ്ച വാണിയന്നൂർ അബ്ദുൽ ജലീൽ റഹ്മാനിയുടെ മതപ്രഭാഷണത്തോടെയാണ് ആണ്ട് നേർച്ചക്ക് തുടക്കമായത്. രണ്ടാം!-->!-->!-->…


