mehandi banner desktop
Browsing Tag

Hajju class

തൃശൂർ ജില്ലാ ഹജ്ജ് പഠന ക്ലാസ് നാളെ കേച്ചേരിയിൽ

​ചാവക്കാട് : 2026-ലെ ഹജ്ജ് കർമ്മത്തിന് തയ്യാറെടുക്കുന്ന തീർത്ഥാടകർക്കായി സംഘടിപ്പിക്കുന്ന തൃശൂർ ജില്ലാതല ഹജ്ജ് പഠന ക്ലാസ് നാളെ തിങ്കളാഴ്ച നടക്കും. കേച്ചേരി മമ്പഉൽ ഹുദാ ക്യാമ്പസിൽ വെച്ച് രാവിലെ 10 മണി മുതലാണ് ക്ലാസ് ആരംഭിക്കുന്നത്.

അങ്ങാടിത്താഴം മഹല്ല് കമ്മിറ്റി നേതൃത്വത്തിൽ ഹജ്ജിനു പോകുന്നവർക്ക് പഠന ക്ലാസ്സും യാത്രയയപ്പും നൽകി

ചാവക്കാട് : അങ്ങാടിത്താഴം മഹല്ല് കമ്മിറ്റി യുടെ നേതൃത്വത്തിൽ മഹല്ലിലെ ഹജ്ജിനു പോകുന്നവർക്ക്‌ യാത്രായപ്പും ഹജ്ജ് ക്ലാസ്സും അങ്ങാടിത്താഴം മുർഷിദുൽ അനാം മദ്രസ്സ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ്‌ അബ്ദുൽ റഹ്‌മാൻ