പ്രയാസങ്ങളും വേദനകളും അനുഭവിക്കുന്നവർക്ക്, ആശ്വാസം ലഭിക്കുന്നുവെന്നതാണ് യഥാർത്ഥ പുരോഗമനം…
ചാവക്കാട്: പ്രയാസങ്ങളും വേദനകളും അനുഭവിക്കുന്നവർക്ക്, എത്രത്തോളം ആശ്വാസം ലഭിക്കുന്നുവെന്നതാണ് ഒരു നാടിൻ്റെ പുരോഗമനത്തെ തിരിച്ചറിയുന്ന വസ്തുതകളെന്ന്, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സേവിയർ. കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്!-->…


