mehandi new
Browsing Tag

Haritha club

ജൈവ വളമുണ്ടാക്കിയും ജൈവ പച്ചക്കറി വിളവെടുത്തും ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലെ വിദ്യാർത്ഥികൾ

പുന്നയൂർകുളം : പുന്നയൂർക്കുളം ചെറായി ഗവൺമെന്റ് യു.പി. സ്കൂളിലെ ഹരിത ക്ലബ്ബംഗങ്ങൾ പഠന സമയശേഷം സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്ന് തോട്ടത്തിലെ ചെടികൾക്ക് നനയ്ക്കുകയും പരിചരിക്കുകയും ചെയ്യുന്നത് ഒരു ഹോബിയാണ്. പ്രവർത്തനങ്ങളുടെ ഭാഗമായി ഇവർ ജൈവ വളം