mehandi banner desktop
Browsing Tag

Haritha sena

കടപ്പുറം പഞ്ചായത്ത് ഹരിത കർമ്മസേന വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ ഹരിത കർമ്മസേനക്ക് മാലിന്യം ശേഖരിക്കുന്നതിനായി ഗ്രാമ പഞ്ചായത്ത്‌ വാങ്ങിയ പുതിയ ഗുഡ്സ് വാഹനം നിരത്തിലറക്കി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിഎം മനാഫ് ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ടാണ് വാഹനം പുറത്തിറക്കിയത്.