mehandi new
Browsing Tag

Hashish oil

മാരക മയക്കുമരുന്നുമായി വട്ടേക്കാട് സ്വദേശികളായ യുവാക്കൾ പിടിയിൽ

ചാവക്കാട് : മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി വട്ടേക്കാട് സ്വദേശികളായ യുവാക്കൾ പിടിയിൽ. ചാവക്കാട് കടപ്പുറം വില്ലേജിൽ വട്ടേക്കാട് രായമ്മരക്കാർ വീട്ടിൽ മുഹ്‍‍സിൻ (35), വട്ടേക്കാട് അറക്കൽ   മുദസ്സിർ ( 27 ) എന്നവരെയാണ് ചാവക്കാട് പോലീസ്