mehandi new
Browsing Tag

Hatric win

മത്സരിച്ച മൂന്നിനങ്ങളിലും വിജയം – തൃശൂരിന്റെ സ്വർണ്ണക്കപ്പിന് വേദയുടെ ഹാട്രിക് തിളക്കം

ഗുരുവായൂർ : സംസ്ഥാന കലോത്സവം - തൃശൂരിന്റെ സ്വർണ്ണക്കപ്പിന് വേദയുടെ ഹാട്രിക് തിളക്കം. സംസ്ഥാന കലോത്സവത്തിൽ മത്സരിച്ച മൂന്ന് ഇനങ്ങളിലും വിജയിയായി ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി വടക്കേടത്തുമനയിൽ വേദ വി ദിലീപ്. ഹയർസെക്കണ്ടറി വിഭാഗം

ഗസ്സ വേദനയായി – അറബി പദ്യം ചൊല്ലലിൽ ഹാട്രിക് വിജയവുമായി റിസാന ഫാത്തിമ

തളിക്കുളം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം അറബി പദ്യം ചൊല്ലലിൽ തുടർച്ചയായി മൂന്നാം വർഷവും എ ഗ്രേഡ് നേടി തളിക്കുളം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി റിസാന ഫാത്തിമ. കമലാ നെഹ്റു വൊക്കേഷനൽ ഹയർ

ചാവക്കാട്ടുകാരി ഹൃതികക്ക് ഇത് ഹാട്രിക് വിജയം – ജില്ലാ കലോത്സവം മലയാളം പ്രസംഗത്തിൽ ഒന്നാമത്

കുന്നംകുളം : മലയാള പ്രസംഗത്തിൽ ഹാട്രിക് നേടി ഹൃതിക ധനജ്ഞയൻ. ചാവക്കാട് മമ്മിയൂർ എൽഎഫ്സിജി എച്ച് എസ് എസ്.സിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കുന്നംകുളത്ത് നടക്കുന്ന ജില്ലാ കലോത്സവത്തിൽ നവമാധ്യമങ്ങളും പഠനകാലവും എന്ന വിഷയത്തിൽ സംസാരിച്ചാണ്