mehandi new
Browsing Tag

Helping hand

ഇരു വൃക്കകളും തകരാറിലായ സന്ധ്യാ പിതാംബരന് ഓട്ടോ ഡ്രൈവർമാരുടെ കൈത്താങ്ങ്

ചാവക്കാട്: തിരുവത്ര സ്വദേശി സന്ധ്യാ പിതാംബരന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയാ ഫണ്ടിലേക്ക് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ധന സഹായം കൈമാറി. ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം അംഗമായ തേർളി പിതാംബരന്റെ ഭാര്യയാണ് സന്ധ്യ.

അയ്യപ്പഭക്തരുടെ ഇടത്താവളത്തിലേക്ക് പൊന്നാനി റേഷൻ വ്യാപാരികളുടെ കൈത്താങ്ങ്

വെളിയങ്കോട് : ശബരിമല അയ്യപ്പഭക്തർക്കായി പൊന്നാനിയിലെ റേഷൻ വ്യാപാരികളുടെ കൈത്താങ്ങ്. എം പി ഗംഗാധരൻ ഫൗണ്ടേഷൻ പൊന്നാനി ദേശീയപാതയോരത്ത് പുന്നക്കൽ ക്ഷേത്രത്തിന് സമീപം നടത്തുന്ന അയ്യപ്പസ്വാമിമാരുടെ വിശ്രമ കേന്ദ്രത്തിലേക്ക് അരി, പലവ്യഞ്ജനങ്ങൾ
Rajah Admission

വയനാടിന് സഹായഹസ്തവുമായി ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂൾ

ഒരുമനയൂർ:  വയനാടിന് സഹായഹസ്തവുമായി നാഷണൽ ഹുദ സെൻട്രൽ സ്കൂൾ. വിദ്യാർത്ഥികളും, മാനേജ്മെന്റും, അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച തുക സ്കൂൾ മാനേജർ ടി അബൂബക്കർ, പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഇസ്മായിൽ കാപ്പാടിന് കൈമാറി.  പീപ്പിൾസ്
Rajah Admission

വയനാടിനൊപ്പം വെളിയങ്കോട് ഗവ. ഫിഷറീസ് എൽപി സ്കൂൾ

വെളിയങ്കോട്: വയനാട് ദുരിതബാധിതർക്ക് ഇരയായവർക്ക് സഹായം എത്തിക്കുന്നതിന് വേണ്ടി വെളിയങ്കോട് ഗവൺമെന്റ് ഫിഷറീസ് എൽപി സ്കൂളിലെ വിദ്യാർഥികൾ അവരുടെ കുഞ്ഞു സമ്പാദ്യത്തിൽ നിന്ന് സ്വരൂപിച്ച 10507 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
Rajah Admission

ഭിന്നശേഷി വിദ്യാർത്ഥികളും തന്നാലായത് – സ്വാതന്ത്ര്യ ദിനത്തിൽ വയനാടിനൊരു കൈത്താങ്ങ്

ഗുരുവായൂർ: ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആന്റ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറി. സ്വാതന്ത്ര്യദിന ആഘോഷങ്ങൾ പരിമിതപ്പെടുത്തിയും ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ജീവനക്കാരും സ്വരൂപിച്ച തുകയും
Rajah Admission

വയനാടിന് ചവക്കാട് അങ്ങാടിത്താഴം മഹല്ലിന്റെ കൈത്താങ്ങ്

ചാവക്കാട് : വയനാട്ടിലെ ദുരിത ബാധിതർക്ക് പലവ്യഞ്ജന സാധനങ്ങളും പുതുവസ്ത്രങ്ങളും പുതപ്പും വെള്ളവും മറ്റു നിത്യപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് ഉൾകൊള്ളുന്ന ഒരു ട്രക്ക് സാധനങ്ങൾ ചവക്കാട് അങ്ങാടിത്താഴം മഹല്ലിന്റെ നേതൃത്വത്തിൽ
Rajah Admission

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് തൈക്കാട് അപ്പു മാസ്റ്റർ സ്കൂളിലെ ജെ ആർ സി കേഡറ്റുകളുടെ…

എളവള്ളി : മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ജെ ആർ സി കേഡറ്റുകളുടെ കൈത്താങ്ങ്. മണലൂർ നിയോജകമണ്ഡലത്തിലെ എളവള്ളി ജി എച്ച് എസ് എസ് ദുരിതാശ്വാസ ക്യാമ്പിലേക്ക് ജെ ആർ സി