അണ്ടത്തോട് ജി എം എല്‍ പി സ്ക്കൂള്‍ ഹൈടെക്കാകുന്നു
ചാവക്കാട് : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ തീരദേശമേഖലയിലെ അണ്ടത്തോട് ജി.എം.എല്‍.പി സ്ക്കൂള്‍ തൃശൂര്‍ ജില്ലയിലെ തന്നെ ആധുനിക നിലവാരത്തിലുള്ള സ്ക്കൂളായി മാറുന്നു. സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി അണ്ടത്തോട് ജി.എം.എല്‍.പി സ്ക്കൂളിന്!-->…